Skip to Content

ലേഖനങ്ങൾ/ബ്ലോഗുകൾ

ലളിതമായ വിഷ്വൽ സെൻസിലൂടെ ഡാറ്റ പ്രസന്റേഷൻ 

ബ്ലോഗുകളും ലേഖനങ്ങളും ഈ ആധുനികലോകത്തിലെ ഏറ്റവും മികച്ച മാർക്കറ്റിംഗ് ടെക്‌നിക്കുകളാണ്. രാവിലെ ഉറക്കമെണീക്കുന്നത് മുതൽ നമ്മൾ എല്ലാവരും മൊബൈൽ ഫോണുകളിലാണ്, അവയിൽ വരുന്ന സ്റ്റോറീസ് ഹെഡ്‍ലൈൻസ് അങ്ങനെ എല്ലാം നമ്മൾ ശ്രദ്ധിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ ബ്ലോഗുകൾ ഇന്റർനെറ്റ് ട്രാഫിക് കൂട്ടാനും കസ്റ്റമേഴ്സിനെ ആകർഷിക്കാനും അതുവഴി ലീഡ്‌സ് ഉണ്ടാക്കാനും എളുപ്പത്തിൽ സഹായിക്കുന്നു.

  • കസ്റ്റമേഴ്സിനെ ആകർഷിക്കുന്നു 
  • വിഷയത്തെ ആഴത്തിൽ വിശദീകരിക്കുന്നു
  • വെബ്സൈറ്റ് ട്രാഫിക് കൂട്ടുന്നു 
  • പ്രോസ്പെക്ടസിനു കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നു