Skip to Content

ബ്രാൻഡ് ഐഡന്റിറ്റി സൃഷ്ടിക്കൽ

ശക്‌തമായ ബ്രാൻഡിങ്ങാണ് നിങ്ങളെ അവിസ്മരണീയമാക്കുന്നത്

നിങ്ങളുടെ ബ്രാൻഡിനെപ്പറ്റി കസ്റ്റമേഴ്സിന് അവബോ ധംഉണ്ടാകാൻ നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ രീതികളെയും ഒന്നിച്ചു കമ്പനിയുടെ ബ്രാൻഡ് ഐഡന്റിറ്റി എന്ന് വിശേഷിപ്പിക്കാം. ശക്‌തമായ ഒരു ബ്രാൻഡ് ഐഡന്റിറ്റി ഉണ്ടെങ്കിൽ നിങ്ങളുടെ കമ്പനിയുടെ പേരിനെ കസ്റ്റമേഴ്സിന് വളരെ എളുപ്പത്തിലും വേഗത്തിലും തിരിച്ചയറിയാൻ സാധിക്കും." ബ്രാൻഡിംഗ് " എന്ന വാക്ക് നമ്മൾ എപ്പോഴും കേൾക്കുന്നതാണ് , ബ്രാൻഡിംഗ് എന്നത് ബ്രാൻഡിനെപ്പറ്റിയുള്ള അവബോധം സ്ഥാപിക്കാൻ സഹായിക്കുന്ന മാർക്കറ്റിംഗ് പരിശ്രമങ്ങൾ ആണ്. കോംപിറ്റീറ്റഴ്സിനിടയിൽ നിന്നും മികച്ച രീതിയിൽ വേറിട്ട് നിൽക്കാൻ കമ്പനി ഉണ്ടാക്കുന്ന വെത്യസ്തമായ രീതികളാണ് ബ്രാൻഡിങ് , അതുവഴി നിങ്ങളുടെ കമ്പനി കൂടുതൽ കോംപ്റ്റിറ്റിവും സക്സ്സസ്സ്ഫുള്ളും ആകും.

  • സത്യസന്ധത
  • സ്ഥിരത
  • കൂടുതൽ കസ്റ്റമർ അവബോധം
  • കൂടുതൽ പ്രതിബന്ധതയും പേർസണൽ പ്രൈടും കസ്റ്റമേഴ്സിന് മുൻപിൽ കാണിക്കാൻ സാധിക്കുന്നു