Skip to Content

 ബ്രാൻഡ് ഉൾക്കാഴ്ചയുള്ള ക്രിയേറ്റീവ് ബ്രീഫ് 

ഇൻസ്പിറേഷനും ഗൈഡൻസും ഊന്നിക്കൊണ്ട് ശക്‌തമായ ഭാഷയിൽ എഴുതിയിട്ടുള്ള ഒരു ഡോക്യൂമെന്റാണ് ക്രീയേറ്റീവ് ബ്രീഫ്

ഒരു ക്യാമ്പയിനെപ്പറ്റിയോ പ്രോജെക്ടിനെപ്പറ്റിയോ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ഡോക്യൂമെന്റാണ് ക്രീയേറ്റീവ് ബ്രീഫ്. ഒരു ക്യാമ്പയിൻ സംബന്ധിച്ചുള്ള ക്രീയേറ്റീവ് ബ്രീഫ് തയ്യാറാക്കുന്നത് ഏതു ഡിപ്പാർട്മെന്റാണോ ടീമാണോ അത് നടത്തുന്നത് അവർക്കു വേണ്ടിയായിരിക്കും. ഒരു പ്രോജെക്ടിനെ സംബന്ധിച്ച് അതിന്റെ ലക്‌ഷ്യം ഡെഡ്ലൈൻ ക്രിറ്റിക്കളായ ഘടകങ്ങൾ എല്ലാം ഒരു ക്രീയേറ്റീവ് ബ്രിഫിൽ ഉൾപെടുത്തിയിട്ടുണ്ടാകും. ഒരു ബ്രാൻഡിനെ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും അടങ്ങുന്ന യാത്രവിവരണം പോലെയാണ് ഒരു ക്രീയേറ്റീവ് ബ്രീഫ്
അതുകൊണ്ടു അത് എല്ലാ ടീം മെമ്പേഴ്സിനും വിതരണം ചെയ്യുന്നു. കാമ്പയിനിന്റെ ലക്ഷ്യത്തെപ്പറ്റിയും സ്റ്റ്ക്ച്ചറിനെപ്പറ്റിയും ക്രീയേറ്റീവ് ബ്രീഫ് ടീമിനെ എപ്പോഴും ഓർമപ്പെടുത്തുന്നു. ഒരു ക്യാമ്പയിൻ എങ്ങനെ നടത്തണം എന്നതും പ്രോജക്ടിന്റെ വിശദാംശങ്ങളും ക്രീയേറ്റീവ് ബ്രിഫിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

  • വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കുന്നു 
  • വ്യക്തമായ അളവുകൾ 
  • കാഴ്ചയിലും അനുഭവത്തിലും 
  • സമയവും പണവും ലാഭിക്കുന്നു