ഡിജിറ്റൽ ബിസിനസ് കാർഡ്

ഡിജിറ്റൽ ബിസ്സിനെസ്സ് കാർഡ് ഉപയോഗിക്കൂ !! കസ്റ്റമേഴ്സിന്റെ ഇടയിൽ ഒരു മികച്ച "ഫസ്റ്റ് ഇമ്പ്രെഷൻ " ഉണ്ടാക്കൂ !!
ഇൻഡസ്ട്രി ഏതായാലും അതിന്റെ വലുപ്പം എത്രയായാലും ബിസ്സിനെസ്സ് കാർഡുകൾ ഒരു മുഖ്യ ഘടകം തന്നെയാണ്. കോണ്ടാക്ട് വിവരങ്ങൾ കൈമാറാൻ മാത്രമല്ല കമ്പനിയുടെ ബ്രാൻഡ് ഉണ്ടാക്കാനും ബിസ്സിനെസ്സ് കാർഡ്‌സ് സഹായിക്കുന്നു. ഡിജിറ്റൽ ബിസ്സിനെസ്സ് കാർഡുകൾ എന്നത് കമ്പനി വിവരങ്ങളും കോണ്ടാക്റ്റും അടങ്ങുന്ന പേപ്പർ ബിസ്സിനെസ്സ് കാർഡുകളുടെ ഡിജിറ്റൽ പതിപ്പാണ്. നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ചുതന്നെ ഇവ എളുപ്പത്തിൽ ഷെയർ ചെയ്യാൻ സാധിക്കും.
- മികച്ച രീതിയിൽ വേറിട്ട് നിൽക്കും
- എളുപ്പത്തിൽ ഷെയർ ചെയ്യാൻ സാധിക്കും
- വേഗത്തിലും എളുപ്പത്തിലും അക്സസ്സ് ചെയ്യാൻ സാധിക്കുന്നു
- എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നു