ഇമെയിൽ ഡിസൈൻ

മാർകെറ്റിംഗിൽ ഇമെയിൽ ഡിസൈൻസ് നിങ്ങളെ സഹായിക്കുന്നു
ചുരുങ്ങിയ ചിലവിൽ വേഗത്തിൽ നടത്താവുന്ന ഡിപെൻഡബിളായ കമ്മ്യൂണിക്കേഷൻ മെത്തേഡാണ് ഇമെയിൽ ഡിസൈൻ. മറ്റു കമ്മ്യൂണിക്കേഷൻസ് പോലെ ഇമെയിൽ ഡിസൈൻ എല്ലായിപ്പോഴും ടൈം സെൻസിറ്റീവ് അല്ല. നിങ്ങൾ നിങ്ങളുടെ ഫോൺ ചാറ്റ് വഴി കസ്റ്റമേഴ്സിന്റെ ചോദ്യങ്ങൾക്കു മറുപടി പറയുകയാണെങ്കിൽ അവർ നിങ്ങളുടെ വേഗത്തിലുള്ള ഉത്തരങ്ങൾ പ്രതീക്ഷിക്കും കൂടുതൽ സമയമെടുത്താൽ അവർ അക്ഷമരാവുകയും ചെയ്യും എന്നാൽ ഇമെയിൽ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഉത്തരങ്ങൾ അതിന്റേതായ സമയമെടുത്ത് കൊടുത്താൽ മതിയാകും . പലപ്പോഴും ഇമെയിലിന്റെ കാര്യത്തിൽ മറുപടികൾ മണിക്കൂറുകൾ വൈകിയാലും വലിയ പ്രശ്നമില്ല.
- നിക്ഷേപത്തിനനുസരിച്ചു വരുമാനമുയർത്തുന്നു
- സെയിൽസ് കൂട്ടുന്നു
- സമയവും ചിലവും ലാഭിക്കാം
- കസ്റ്റമേഴ്‌സുമായി നല്ല ബന്ധം ഉണ്ടാകാൻ സഹായിക്കുന്നു