ഗൂഗിൾ ഡിസ്‌പ്ലൈ പരസ്യങ്ങൾ

ഗൂഗിൾ ഡിസ്പ്ലേ അഡ്വെർടൈസിങ് ഉപയോഗിച്ചുകൊണ്ട് പുതിയ കസ്റ്റമേഴ്‌സുമായി ബന്ധപ്പെടുക
ഡിസ്പ്ലേ അഡ്വെർടൈസിങ് അഥവാ ബാനർ അഡ്വെർടൈസിങ് എന്നത് ഒരു തരം ഓൺലൈൻ അഡ്വെർടൈസിങ് രീതിയാണ്. ലോഗോസ് ,അനിമേഷൻസ്, ബട്ടൻസ്, റിച്ച് മീഡിയ, വീഡിയോസ്, ഗ്രാഫിക്സ് എന്നിവ ഉപയോഗിച്ചുകൊണ്ട് ഒരു കൊമേർഷ്യൽ മെസ്സേജ് ഉണ്ടാക്കുന്നതാണ് ഈ രീതി. ഡിസ്പ്ലേ ആഡ്‌സ് ടെക്സ്റ്റ് ആഡ്‌സിനെപോലെ സെർച്ച് എൻജിൻ റിസൾട്ടിസിൽ മാത്രമല്ല വെബ്‌സൈറ്റിസിലും അപ്പ്സിലും സോഷ്യൽ മീഡിയ പ്ലാറ്റഫോംസിലും പ്രേത്യക്ഷപ്പെടും. കസ്റ്റമേഴ്‌സ് ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോഴും യൂട്യൂബ് വീഡിയോസ് കാണുമ്പോഴും ഇമെയിൽ ചെക്ക് ചെയ്യുമ്പോഴും മൊബൈൽ ഉപയോഗിക്കുമ്പോഴും എന്നിങ്ങനെ എല്ലായിപ്പോഴും ഡിസ്പ്ലേ ആഡ്‌സ് നിങ്ങളുടെ ബിസ്സിനെസ്സിനെ പ്രൊമോട്ട് ചെയ്തുക്കൊണ്ടിരിക്കും.
- ചുരുങ്ങിയ ചിലവ്
- കോൺവെർഷൻസ് അസ്സിസ്റ് ചെയ്യുന്നു
- വിഷ്വലി മികച്ചതും പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നതുമാണ്
- റീടാർഗെറ്റിംഗ് നല്ല രീതിയിൽ നടത്താൻ സാധിക്കുന്നു