Skip to Content

 ഹോർഡിങ്‌സ്  

ഹോർഡിങ്ങിൽ പരസ്യം ചെയ്യൂ അതിന്റെ സ്വാധീനം തിരിച്ചറിയൂ

പരസ്യങ്ങളുടെ വലിയ രീതിയിലുള്ള ഔട്ഡോർ ക്യാൻവാസുകളാണ് ഹോർഡിങ്ങുകൾ , വലിയ സിറ്റികളിലും മറ്റും തിരക്കേറിയ ജംഗ്ഷനുകളിൽ നമ്മുക്ക് ധാരാളമായി ഹോർഡിങ്ങുകൾ കാണാം. മുൻപ് പരീക്ഷിച്ചതും വിജയംകണ്ടതുമായ ഒരു അഡ്വെർടൈസിങ് സ്ട്രാറ്റജിയാണ് ഹോർഡിങ്ങുകൾ. ശക്തമായ വിഷ്വൽസും മികവുറ്റ വരികളും ഒത്തുചേർന്നാൽ കസ്റ്റമേഴ്സിന്റെ മനസ്സിലേക്ക് അത് ആഴ്ന്നിറങ്ങും കൂടാതെ വലിയ സൈസിലുള്ള ക്യാൻവാസ് ആയതുകൊണ്ട് ഹോർഡിങ്ങുകൾക് ജനങ്ങൾക്കിടയിൽ മതിപ്പ് ഏറെയാണ്. കൃത്യമായ സ്ഥലത്തുതന്നെ ഹോർഡിങ് സ്ഥാപിച്ചാൽ അത് കൂടുതലായി ആളുകളുടെ കണ്ണിൽപെടുകയും അതുവഴി കൂടുതൽ കൺവിൻസിങ്ങാവുകയും ചെയ്യുന്നു.

    • മികച്ച ക്വാളിറ്റി ആഖ്യാനം ചെയ്യുന്ന സ്റ്റില്ലുകൾ 
    • ഹോർഡിങ്ങിന്റെ വലുപ്പം ആളുകളിൽ മതിപ്പുണ്ടാക്കുന്ന ഒരു പ്രധാന ഘടകമാണ് 
    • സാധാരണക്കാരുടെ ശ്രദ്ധ കൂടുതലായി ആകർഷിക്കുന്നു 
    • ബിസ്സിനെസ്സ് ലോഞ്ച് ചെയ്യാനാകുന്ന ഏറ്റവും നല്ല മീഡിയം