ലോഗോ

ബ്രാൻഡ് ഐഡന്റിറ്റിയുടെ പ്രധാന അടിത്തറ തന്നെ "ലോഗോ" ആണ്
കമ്പനി ഏതാണെങ്കിലും ബ്രാൻഡ് ഏതാണേലും പ്രേക്ഷകർ ആദ്യം ശ്രദ്ധിക്കുന്നത് അവരുടെ ലോഗോ ആയിരിക്കും. മികച്ചതും മനോഹരവുമായ ഒരു ലോഗോ കസ്റ്റമേഴ്സിന്റെ പിടിച്ചു നിർത്തും, ദീർഘകാലത്തേക്ക് അത് കസ്റ്റമേഴ്സിന്റെ മനസ്സിലുണ്ടാകും. നിങ്ങളുടെ ലോഗോ എത്രയും ആകർഷകവും വ്യത്യസ്തവും ആകുന്നുവോ അത്രയും കസ്റ്റമേഴ്സിന്റെ ഉള്ളിൽ അത് നിലനിൽക്കും. കമ്പനിയെ സംബന്ധിച്ചുള്ള പ്രധാന ഘടകങ്ങൾ ലോഗോയിൽ കാണാം എന്നുള്ളത് മാർകെറ്റിംഗിൽ ലോഗോയുടെ പ്രസക്തി കൂട്ടുന്നു.
- പ്രൊഫഷണലിസം
- സ്ഥിരത
- ബ്രാൻഡിനെപ്പറ്റി മൊത്തത്തിൽ അവബോധം കൂട്ടുന്നു
- മാർകെറ്റിംഗിന് സഹായകരമാണ്