വീഡിയോ/ഓഡിയോ പരസ്യങ്ങൾക്കുള്ള സ്ക്രിപ്റ്റുകൾ

പ്രൊഫഷണൽ സ്ക്രിപ്റ്സ് ഉപയോഗിച്ചു കൊമ്മേർഷ്യൽസ് കൂടുതൽ അവിസ്മരണീയമാക്കാം
നിങ്ങളുടെ പ്രോഡക്റ്റ് അല്ലേൽ സെർവിസ്സ് എന്തുതന്നെ ആയാലും നിങ്ങളുടെ കൊമ്മേർഷ്യലിന്റെ ക്വാളിറ്റിയുള്ള സ്ക്രിപ്റ്റായിരിക്കും നിങ്ങളുടെ സക്‌സസ് ഉറപ്പിക്കുന്ന ഘടകം. അഡ്വെർടൈസിങ് ഇന്ടസ്ട്രിയിലുള്ള ഏകദേശം എല്ലാവരുടെയും അഭിപ്രായം കൊമ്മേർഷ്യൽ സ്ക്രിപ്റ്റുകൾ കാണുന്നതുപോലെ അല്ല എഴുതാൻ വളരെ ബുദ്ധിമുട്ടാണ് എന്നതാണ്. അതുകൊണ്ടുതന്നെ നിങ്ങൾക്കു സ്ക്രീൻപ്ലേയ് ഉണ്ടാക്കുന്ന സമയത്തുതന്നെ ഏതു സ്റ്റൈൽ സ്വീകരിക്കണം ഫോർമാറ്റ് സ്ട്രക്ച്ചർ എന്നിങ്ങനെ പല കാര്യങ്ങളിലും സംശയങ്ങൾ ഉണ്ടാകും, ഒരു മികച്ച ക്രീയേറ്റീവ് സ്ക്രിപ്റ്റ് ഉണ്ടാക്കാൻ താഴെ പറയുന്നതെല്ലാം ഉപയോഗിക്കാം
- ശക്തവും മികവേറിയതുമായ ടൂൾ
- എളുപ്പത്തിലുള്ള വിഷ്വലൈസേഷൻ
- ബയ്യിങ് ഡിസിഷൻസ് കസ്റ്റമേഴ്സിൽ ഉണ്ടാക്കുക
- ഓഡിയന്സിന് ഇടയിൽ റീച് കൂട്ടാൻ ഇവ നല്ല രീതിയിൽ സമന്വയിപ്പിക്കുക