Skip to Content

ഹ്രസ്വ വിഎഫ്എക്സ് വീഡിയോകൾ

വി എഫ് എക്സ് ഉപയോഗിക്കൂ!! കസ്റ്റമർ എൻഗേജ്മെന്റ് കൂടുതലാക്കൂ !!

മറ്റേതൊരു മീഡിയത്തെക്കാളും കഥ പറയാൻ ഏറ്റവും നൂതനവും അനുയോജ്യവും ആയ ടൂൾസാണ് വി ഫെഫ് എക്സിൽ ഉള്ളത്. മനുഷ്യ മനസ്സിന് എഴുതിയ കൊണ്ടെന്റിനേക്കാളും ഗ്രഹിക്കാൻ എളുപ്പവും താല്പര്യവും വിഷ്വൽ കണ്ടന്റിനോടാണ്‌.
അതുകൊണ്ടുതന്നെ നിങ്ങളുടെ മാർക്കറ്റിംഗ് ക്യാമ്പയിൻസിൽ വിഷ്വലുകൾ ഉൾപ്പെടുത്തുന്നത്, കോൺവെർഷൻസ് ബ്രാൻഡിനെപ്പറ്റിയുള്ള അവബോധം എൻഗേജ്മെന്റ്സ് എന്നിങ്ങനെ എല്ലാ വശത്തും മികച്ച മാറ്റത്തിന് വഴിവെക്കും.

  • ഭേദപ്പെട്ട കസ്റ്റമർ എൻഗേജ്മെന്റ്സ് 
  • കോൺവെർഷൻസ് കൂടുന്നു 
  • സലീസിനു ആക്കം കൂട്ടുന്നു 
  • ബ്രാൻഡിനെപ്പറ്റിയുള്ള അവബോധം വർധിപ്പിക്കുന്നു